-
isosceles
♪ ഐസോസിലീസ്- adjective (വിശേഷണം)
- രണ്ടുഭാഗങ്ങൾ ഒക്കുന്ന
- സമദ്വിഭുജമായ
- രണ്ടു സമഭുജങ്ങളുള്ള
-
isosceles trapezium
♪ ഐസോസിലീസ് ട്രപ്പീസിയം- noun (നാമം)
- സമപാർശ്വലംബകം
-
isosceles triangle
♪ ഐസോസിലീസ് ട്രയാംഗിൾ- noun (നാമം)
- സമപാർശ്വത്രികോണം
- സമദ്വിഭുജത്രികോണം