1. side-issue

    ♪ സൈഡ്-ഇഷ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. ഉപപ്രശ്നം
    3. ഒരു വലിയ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ചെറിയ പ്രശ്നം
    4. അനുബന്ധമായി വരുന്ന പ്രശ്നം
  2. issue

    ♪ ഇഷ്യു
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷയം, പരിഗണനാവിഷയം, വിവാദവിഷയം, ചിന്താവിഷയം, വാദമുഖം
    3. പ്രകാശനം, കൊടുക്കൽ, പ്രസിദ്ധീകരണം, പ്രചാരം, പ്രസിദ്ധീകരിക്കൽ
    4. പതി, പതിപ്പ്, പ്രതി, പ്രസിദ്ധീകരണങ്ങളുടെ ഒരു തവണത്തെ പതിപ്പ്, ലക്കം
    5. പൊടിപ്പ്, രേതജം, രേതസ്സ്, സന്താനം, പ്രജനം
    6. ബഹിർഗ്ഗമനം, നിർഗ്ഗമനം, വിസരം, ഉത്ഭവം, ഒഴുക്ക്
    1. verb (ക്രിയ)
    2. പുറപ്പെടുവിക്കുക, വിടുക, ഇറക്കുക, പുറത്തിറക്കുക, പ്രസിദ്ധീകരിക്കുക
    3. കൊടുക്കുക, ആവശ്യമുള്ള വസ്തു കൊടുക്കുക, എത്തിക്കുക, അയയ്ക്കുക, അയച്ചുകൊടുക്കുക
    4. പുറപ്പെടുക, പുറത്തേക്ക് ഒഴുകുക, ബഹിർഗ്ഗമിക്ക, പ്രസരിക്കുക, നിർഗളിക്കുക
    5. ഉണ്ടാകുക, സംഭവിക്കുക, സംജാതമാകുക, അനന്തരഫലമായുണ്ടാവുക, ഉദ്ഭവിക്കുക
  3. at issue

    ♪ ആറ്റ് ഇഷ്യൂ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തർക്കത്തിൽ കിടക്കുന്ന, വാദഗ്രസ്ത, തർക്കവിഷയമായ, തർക്കത്തിലുള്ള, പരിഗണനാവിധേയമായ
  4. take issue

    ♪ ടെയ്ക്ക് ഇഷ്യു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എതിർപ്പു പ്രകടിപ്പിക്കുക, തർക്കിക്കുക, വിയോജിക്കുക, വിസമ്മതിക്കുക, വിപരീതമായിരിക്കുക
  5. issued

    ♪ ഇഷ്യൂഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രസിദ്ധീകരിച്ചു
    3. ഉൽപാദിപ്പിച്ചു
  6. special issue

    ♪ സ്പെഷ്യൽ ഇഷ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. വിശേഷാൽപ്രതി
    3. പത്രത്തിലെ പ്രത്യേക പതിപ്പ്
  7. back issue

    ♪ ബാക്ക് ഇഷ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രസിദ്ധീകരണങ്ങളുടെ പഴയലക്കങ്ങൾ
  8. force the issue

    ♪ ഫോഴ്സ് ദി ഇഷ്യു
    src:crowdShare screenshot
    1. verb (ക്രിയ)
    2. തീരുമാനമെടുക്കാൻ നിർബന്ധിക്കുക
  9. issue able

    ♪ ഇഷ്യു എബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തീരുമാനമെടുക്കാൻ നിർബന്ധിതയായ
  10. issue from

    ♪ ഇഷ്യു ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിസ്ഥാനമാക്കുക, അടിത്തറയാക്കുക, ആസ്പദമാക്കുക, പ്രമാണിക്കുക, ഹേതുവാക്കുക
    3. ഉത്ഭവിക്കുക, നിന്നു തുടങ്ങുക, ഹേതുവായിരിക്കുക, മൂലകാരണമായിരിക്കുക, വേരൂന്നുക
    4. ജന്മമെടുക്കുക, അവതാരമെടുക്കുക, പിൻതുടർച്ചക്കാരനായിരിക്കുക, ൽ നിന്ന് ഉണ്ടാകുക, ൽ നിന്ന് ഉറവെടുക്കുക
    5. ഉത്ഭവിക്കുക, അരേരിക്കുക, ആവിർഭവിക്കുക, തുടങ്ങുക, ജനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക