- phrase (പ്രയോഗം)
ഞാനതുകാര്യമാക്കുന്നില്ല, ഞാനതു കാര്യമായിട്ടെടുക്കുന്നില്ല, അത് എന്നെ ബാധിക്കുന്നതല്ല, ഞാനതു ശ്രദ്ധിക്കുന്നില്ല, ഞനത് അവഗണിക്കുന്നു
- adjective (വിശേഷണം)
തൊലിക്കട്ടിയുള്ള, സംവേദനക്ഷമത കുറഞ്ഞ, തഴമ്പിച്ച, വികാരരഹിതനായ, നിർവ്വികാരമായ
- noun (നാമം)
പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
മനഃപീഡയായിത്തീരുക, ഒഴിയാബാധയാകുക, അമ്പരപ്പിക്കുക, വിസ്മയിപ്പിക്കുക, ഹഠാദാകർഷിക്കുക
- phrase (പ്രയോഗം)
കഷ്ടിച്ച്, ഒരുവിധം, ഒരുകണക്കിൽ, വല്ലപാടും, ഒരുവിധത്തിൽ
- adjective (വിശേഷണം)
തൊലിക്കട്ടി കുറഞ്ഞ, തൊട്ടാൽവാടിയായ, എളുപ്പം കോപിക്കുന്ന, വേഗം മനസ്സിൽ തട്ടുന്ന, പെട്ടെന്നു ക്ഷോഭിക്കുന്ന