- phrase (പ്രയോഗം)
സാരമില്ലാത്ത, ഗൗരവമുള്ളതല്ലാത്ത, സാരമായ വ്യത്യാസമുണ്ടാക്കാത്ത, അതോർത്തു വിഷമിക്കേണ്ട, സാരമില്ല
നന്ദിപറയേണ്ട ആവശ്യമില്ല, സാരമില്ല വിട്ടുകളയൂ!, അതുമറന്നേക്കൂ, മാപ്പുപറയേണ്ട ആവശ്യമില്ല, അതത്രസാരമാക്കാനില്ല
ക്ഷമാപണത്തിന്റെ ആവശ്യമില്ലാതിരിക്കുക, ക്ഷമചോദിക്കാതിരിക്കുക, മറന്നുകളയുക, കാര്യമാക്കാതിരിക്കുക, ഗൗരവമായെടുക്കാതിരിക്കുക
- phrase (പ്രയോഗം)
ഞാനതുകാര്യമാക്കുന്നില്ല, ഞാനതു കാര്യമായിട്ടെടുക്കുന്നില്ല, അത് എന്നെ ബാധിക്കുന്നതല്ല, ഞാനതു ശ്രദ്ധിക്കുന്നില്ല, ഞനത് അവഗണിക്കുന്നു