- phrase (പ്രയോഗം)
അതു വളരെ സ്പഷ്ടമാണ്, അനുക്തസിദ്ധം, അതുപിന്നെപറയേണ്ട കാര്യമില്ല, ദണ്ഡാപൂപന്യായ പ്രകാരം, പറയാതെതന്നെ വ്യക്തമായ കാര്യം
- adverb (ക്രിയാവിശേഷണം)
സ്പഷ്ടമായി, വ്യക്തമായി, തെളിവായി, പ്രകടം, വിശദമായി
പ്രകടമായി, പ്രത്യക്ഷമായി, സാക്ഷാത്, അവിതർക്കിതമായി, നിസ്സംശയമായി
സ്വാഭാവികമായും, നിശ്ചയമായും, തീർച്ചയായും, നിശ്ചയമായി, പ്രതീക്ഷിക്കുംപോലെ
- idiom (ശൈലി)
സ്വാഭാവികമായും, തീർച്ചയായും, നിശ്ചയമായി, തീർച്ചയായി, നിശ്ചിതം
- phrase (പ്രയോഗം)
പറയേണ്ട കാര്യമില്ലാത്ത, അതുപ്രത്യേകിച്ചു പറയേണ്ട കാര്യമില്ല, എന്നുപറയേണ്ടതില്ല, തീർച്ചയായും, അതു വളരെ സ്പഷ്ടമാണ്