1. make no odds

    ♪ മെയ്ക് നോ ഓഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. യാതൊരു വ്യത്യാസവും ഉണ്ടാക്കാതിരിക്കുക
  2. make odds seven

    ♪ മെയ്ക് ഓഡ്സ് സെവൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അസമത്വങ്ങൾ നീക്കുക
  3. it makes no odds

    ♪ ഇറ്റ് മേക്ക്സ് നോ ഓഡ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സാരമില്ലാത്ത, ഗൗരവമുള്ളതല്ലാത്ത, സാരമായ വ്യത്യാസമുണ്ടാക്കാത്ത, അതോർത്തു വിഷമിക്കേണ്ട, സാരമില്ല
    3. നന്ദിപറയേണ്ട ആവശ്യമില്ല, സാരമില്ല വിട്ടുകളയൂ!, അതുമറന്നേക്കൂ, മാപ്പുപറയേണ്ട ആവശ്യമില്ല, അതത്രസാരമാക്കാനില്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക