- adjective (വിശേഷണം)
- adverb (ക്രിയാവിശേഷണം)
സ്പഷ്ടം, പ്രകടമായി, പ്രത്യക്ഷമായി, സാക്ഷാത്, വ്യക്തമായി
സ്പഷ്ടമായി, ബാഹ്യദൃഷ്ട്യാ, കാഴ്ചയ്ക്ക്, തോന്നുംവിധം, തോന്നലിൽ
- idiom (ശൈലി)
പ്രഥമദൃഷ്ടിയിൽ, പ്രഥമദൃഷ്ട്യാ, പ്രഥമനോട്ടത്തിൽ, പ്രകടമായി, കാഴ്ചയിൽ
- verb (ക്രിയ)
സംഭാവ്യമെന്നു തോന്നുക, സംഭാവ്യമെന്നു കാണപ്പെടുക, അടുത്തെത്തുക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക, തലയ്ക്കുമീതെ തൂങ്ങുക
- verb (ക്രിയ)
അനുമാനത്തിനു ഹേതുവാകുക, യുക്തിപൂർവ്വമായി തോന്നുക, പ്രതീക്ഷിക്കാവുന്നതായിരിക്കുക, യുക്തിപൂർവം തെളിയിക്കാവുന്നതായിരിക്കുക, മനസ്സിലാക്കാവുന്ന അർത്ഥമുള്ളതായിരിക്കുക
- adjective (വിശേഷണം)
ദീർഘ, നീളമുള്ള, ആതത, നെടുതായ, പ്രസൃത
അന്തമില്ലാത്ത, ഒടുങ്ങാത്ത, അവസാനമറ്റ, അനവസിത, അവിശ്രാന്ത