1. jock itch

    ♪ ജോക്ക് ഇച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. തുടകൾക്കിടയിൽ ഫംഗസ് മൂലമുണ്ടാകുന്ന ഒരു തരം ചൊറി
  2. itch

    ♪ ഇച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചൊറി, ചൊറിച്ചിൽ നുണൽ, നുണിൽ, ചൊറിയണമെന്ന് തോന്നുന്ന അനുഭവം, ചൊറിയൽ
    3. കൊതി, അതിയായ ആഗ്രഹം, അതിമോഹം, മോഹാവേശം, വിമോഹം
    1. verb (ക്രിയ)
    2. ചൊറിയുക, ചൊറിച്ചിലുണ്ടാകുക, ഊരുക, ഒമയുക, ചൊറിച്ചിൽ തോന്നുക
    3. കൊതിക്കുക, അതിയായി ആശിക്കുക, ആശ വയ്ക്കുക, കൊതിപിടിക്കുക, ഉൽക്കടമായി ആശിക്കുക
  3. itching palm

    ♪ ഇച്ചിംഗ് പാം
    src:crowdShare screenshot
    1. noun (നാമം)
    2. ദുര
  4. itching

    ♪ ഇച്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്സുക, ഉത്സാഹക, വ്യഗ്രതയുള്ള, ഉത്സാഹമുള്ള, ആവേശമുള്ള
    3. ഉത്സുകമായ, ആകാംക്ഷയുള്ള, വ്യഗ്രതയുള്ള, അതിയായി ആഗ്രഹിക്കുന്ന, ഉത്സുകതയുള്ളയ
    4. ആഗ്രഹമുള്ള, ഇച്ഛിക്കുന്ന, ഏഷണ, ആഗ്രഹിക്കുന്ന, കാതി
    5. ആർത്തിയേറിയ, അതിയായി ആഗ്രഹിക്കുന്ന, ഉത്സുകനായ, തല്‍പരനായ, അത്യൂത്സുകതയുള്ള
    6. ആകാംക്ഷയുള്ള, അത്യാകാംക്ഷയുള്ള, ഉത്സുകതയുള്ള, ഉത്കണ്ഠയുള്ള, ഉദ്വേഗപ്പെടുന്ന
    1. idiom (ശൈലി)
    2. തുടൽ പൊട്ടിക്കാൻ ശ്രമിക്കുന്ന, തോൽവാർ പൊട്ടിക്കാൻ ശ്രമിക്കുന്ന, കയറുപൊട്ടിക്കുന്ന, കടുത്ത അക്ഷമകാട്ടുന്ന, അത്യകാംക്ഷയുള്ള
  5. itching for

    ♪ ഇച്ചിംഗ് ഫോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വഴക്കിനു നോക്കിയിരിക്കുന്ന, കച്ചകെട്ടിയിരിക്കുന്ന, തയ്യാറായിരിക്കുന്ന, അതിയായി കാംക്ഷിക്കുന്ന, ഉദ്ദേശിച്ചിരിക്കുന്ന
  6. be itching for

    ♪ ബി ഇച്ചിംഗ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശ വയ്ക്കുക, വലിയ ആഗ്രഹം വച്ചുപുലർത്തുക, ഒന്നിൽ മനസ്സുവയ്ക്കുക, അതിയായി ആശിക്കുക, കൊതിക്കുക
  7. an itching palm

    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യാഗ്രഹം, ദുരാഗ്രഹം, അതിമോഹം, കൊതി, കെതിപ്പ്
  8. itch for

    ♪ ഇച്ച് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വല്ലാതെ കൊതിക്കുക, അതിയായി ആഗ്രഹിക്കുക, ഇച്ഛിക്കുക, ആശിക്കുക, കാംക്ഷിക്കുക
    1. verb (ക്രിയ)
    2. കൊതിക്കുക, അഭിലഷിക്കുക, ആശിക്കുക, അതിയായി ആശിക്കുക, കാംക്ഷിക്കുക
    3. ഇച്ഛിക്കുക, ഇഷ്ടപ്പെടുക, ആഗ്രഹിക്കുക, ആഗ്രഹമുണ്ടാകുക, ആശിക്കുക
    4. കൊതിക്കുക, അതിയായി ആശിക്കുക, അക്ഷമയോടെ ആശിക്കുക, ഉൽക്കടമായി ആശിക്കുക, കൊതിപൂണുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക