1. item

    ♪ ഐറ്റം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇനം, സാധനം, ദ്രവ്യം, വസ്തു, പട്ടികയിലുള്ള ഒരു പ്രത്യേകവസ്തു
    3. വിഷയം, കാര്യം, സംഗതി, വകുപ്പ്, പ്രമേയം
    4. വാർത്താശകലം, വാർത്താഖണ്ഡം, വാർത്തക്കുറിപ്പ്, വിവരണം, വസ്തുസ്ഥിതിക്കുറിപ്പ്
    5. ഇനം, പട്ടികയിൽ ചേർക്കപ്പെട്ട വിവരം, ചേർത്തവിഷയം, രേഖപ്പെത്തിയ കാര്യം, രേഖ
  2. itemize

    ♪ ഐറ്റമൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇനംതിരിക്കുക, ഇനം തിരിച്ചെഴുതുക, ഇനപ്പടി എഴുതുക, പട്ടികയുണ്ടാക്കുക, പട്ടിക തയ്യാറാക്കുക
    3. ഇനം തിരിച്ചു വിവരിക്കുക, അപഗ്യ്രിക്ക, വ്യവച്ഛേദിക്കുക, വിഗ്രഹിക്കുക, വിശകലനം ചെയ്യുക
  3. stock item

    ♪ സ്റ്റോക്ക് ഐറ്റം
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിരമായി ആവർത്തിക്കുന്ന കാര്യം
  4. itemization

    ♪ ഐറ്റമൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇനം തിരിച്ചു വേറെയാക്കുക
  5. pyrotechnical item

    ♪ പൈറോടെക്നിക്കൽ ഐറ്റം
    src:crowdShare screenshot
    1. noun (നാമം)
    2. വെടിക്കോപ്പ്
  6. an item in phyrotechnics

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വെടിക്കെട്ടിൽ ഒരിനം
  7. items

    ♪ ഐറ്റംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്തു, സാമഗ്രി, സംഭൃതി, വസ്തുക്കൾ, വഹ
    3. സാധനങ്ങൾ, വസ്തുക്കൾ, ഇനങ്ങൾ, ദ്രവിണം, ജംഗമവസ്തു
  8. each item

    ♪ ഈച്ച് ഐറ്റം
    src:ekkurupShare screenshot
    1. pronoun (സർവ്വനാമം)
    2. സ.നാ. സകലതും, ഓരോന്നും, സർവ്വവും, എല്ലാം, സർവ്വസ്വം
  9. news item

    ♪ ന്യൂസ് ഐറ്റം
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്റ്റോറി, വാർത്ത, ഒരുസംഭവത്തെപ്പറ്റി ലേഖകൻ തയ്യാറാക്കുന്ന വാർത്ത, മനുഷ്യതാല്പര്യകഥ, പത്രവാർത്ത
  10. new item

    ♪ ന്യൂ ഐറ്റം
    src:ekkurupShare screenshot
    1. noun (നാമം)
    2. പുതുതായി കൂട്ടിച്ചേർത്തത്, കൂട്ടൽ, സമാർജ്ജനം, പുതിയ ഇനം, സമ്മാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക