1. itinerant

    ♪ ഇറ്റിനറന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുറ്റിസഞ്ചരിക്കുന്ന, അലഞ്ഞുതിരിയുന്ന, ധാരാളം സഞ്ചരിക്കുന്ന, സദാ ചുറ്റിസ്സഞ്ചരിക്കുന്ന, ആദ്ധ്വനിക
    1. noun (നാമം)
    2. സഞ്ചാരി, അലഞ്ഞു നടക്കുന്നവൻ, അതകൻ, അധ്വഗൻ, പ്ലവൻ
  2. itinerants

    ♪ ഇറ്റിനറന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭവനരഹിതർ, വീടില്ലാത്തവർ, കിടപ്പാടമില്ലാത്തവർ, അശരണർ, ജീവിതസമരത്തിൽ പരാജയപ്പെട്ടവർ. ആണ്ടിപാണ്ടികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക