1. itsy-bitsy

    ♪ ഇറ്റ്സി-ബിറ്റ്സി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഞ്ഞ്, കൊച്ച്, ചെറിയ, ചെറുതായ, അല്പ
    3. ചെറിയ, കുറിയതായ, കൃശമായ, തീരെ ചെറുതായ, കുറുകിയ
    4. മുണ്ടനായ, വാമ, വാമന, കട്ട, കല്ലൻ
    5. സൂക്ഷ്മ, അതിസൂക്ഷ്മം, അതിലഘുവായ, അത്യല്പമായ, തുച്ഛമായ
    6. സ്വല്പ, സ്വല്പക, ചെറിയ, കുറിയ, പറു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക