-
ivied
♪ ഐവീഡ്- adjective (വിശേഷണം)
- വൃക്ഷലതയായി
-
ivy
♪ ഐവി- noun (നാമം)
- വള്ളിപ്പന്നപ്പടർപ്പുചെടി
- വൃക്ഷലത
- ഉന്നതനിലവാരത്തിനും പേരുകേട്ട പാരന്പര്യമുള്ള കിഴക്കേ അമേരിക്കൻ സർവ്വകലാശാലകൾ
- തരുരോഹിണി
- ഉന്നതവിദ്യാഭ്യാസത്തിനും
-
ivy gourd
♪ ഐവി ഗൗഡ്- noun (നാമം)
- കോവയ്ക്ക
- കോവൽ
-
poison ivy
♪ പോയ്സൺ ഐവി- noun (നാമം)
- വടക്കെ അമേരിക്കയിൽ കാണുന്ന ഒരു തരം വിഷച്ചെടി. അതിലെ ദ്രാവകം ശരീരത്തിൽ സ്പർശിച്ചാൽ ചൊറിഞ്ഞുതടിക്കുകയും തിളച്ചവെള്ളം ശരീരത്തിൽ വീണതുപോലെ ആവുകയും ചെയ്യും.