1. jab

    ♪ ജാബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്ത്, ഞോട്, ഇടി, ചെറിയ ഇടി, കുത്തൽ
    1. verb (ക്രിയ)
    2. കുത്തുക, ചെറുതായിഇടിക്കുക, അധികം ബലം കൊടുക്കാതെ പെട്ടെന്നു കെെ തിരികെ വലിക്കുന്ന രീതിയിൽ ഇടിക്കുക, തുരുതുരെ ഇടിക്കുക, തുളയ്ക്കുക
  2. jab at

    ♪ ജാബ് ആറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചൂണ്ടിക്കാണിക്കുക
  3. jab in

    ♪ ജാബ് ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുത്തിയിറക്കുക
  4. give someone a jab

    ♪ ഗിവ് സംവൺ എ ജാബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിരോധാവസ്ഥഉണ്ടാക്കുക, പ്രതിരോധകുത്തിവയ്പു നടത്തി ശരീരത്തിന്റെ പ്രതിരോധശക്തി വളർത്തുക, പ്രതിരക്ഷ ചെയ്യുക, രോഗപ്രതിരോധ കുത്തിവയ്പു നടത്തുക, അച്ചുകുത്തുക
    3. കുത്തിവയ്ക്കുക, രോഗപ്രതിരോധശക്തി ഉണ്ടാകാനായി രോഗാംശനിവേശം ചെയ്യുക, രോഗനിവാരണാർത്ഥമുള്ള കുത്തിവയ്പുനടത്തുക, രോഗാണുപ്രതിരോധ കുത്തിവയ്പു നടത്തുക, പ്രതിരോധാവസ്ഥഉണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക