- noun (നാമം)
ഉദ്യോഗസ്ഥമേധാവി, ഉദ്യോഗസ്ഥൻ, കർമ്മാധികാരി, സർക്കാരുദ്യോഗസ്ഥൻ, കർശനിയമം പാലിച്ച് കാര്യതാമസവും വിളംബവും വരുത്തുന്ന സർക്കാരുദ്യോഗസ്ഥൻ
അധികൃതൻ, ഭാരവാഹി, ഭാരവാഹിനി, ചുമതലക്കാരൻ, അധികാരി
ഉദ്യോഗസ്ഥൻ, കർമ്മാധികാരി, അധികാരി, കാര്യപുരുഷൻ, പതി. അധികൃതൻ