1. jacket

    ♪ ജാക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഞ്ചുകം, ചട്ട, ദംസനം, പുറംചട്ട, ജാക്കറ്റ്
  2. life-jacket

    ♪ ലൈഫ്-ജാക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളത്തിൽ പൊങ്ങിക്കിടക്കാവുന്ന തരത്തിൽ ഊതിവീർപ്പിക്കാവുന്ന കൈകളില്ലാത്ത കുപ്പായം (ജീവരക്ഷോപാധി)
  3. flak jacket

    ♪ ഫ്ലാക് ജാക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ലോഹം കൊണ്ടു ബലപ്പെടുത്തിയ പടച്ചട്ട
  4. sports jacket

    ♪ സ്പോർട്ട്സ് ജാക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്പോർട്ട്സ് ജാക്കറ്റ്
  5. dust his jacket

    ♪ ഡസ്റ്റ് ഹിസ് ജാക്കറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നന്നായി പ്രഹരിക്കുക
  6. dust jacket

    ♪ ഡസ്റ്റ് ജാക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറംചട്ട, ഉറ, പുസ്തകത്തിന്റെ പുറംചട്ട, മുകപ്പ്, മുഖചിത്രം
  7. blue-jacket

    ♪ ബ്ലൂ ജാക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാവികൻ, നിയാമൻ, നിര്യാമൻ, കലാസ്സുകാരൻ, സമുദ്രസഞ്ചാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക