1. jaded

    ♪ ജേഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെടിപ്പുവന്ന, ചെടിച്ച, മടുത്ത, മടുപ്പുവന്ന, മടുത്തുപോയ
    3. ക്ഷീണിച്ചുവശായ, അതിയായി ക്ഷീണിച്ച, ജോലി ചെയ്തു തളർന്ന, തളർന്ന, ക്ലാന്ത
  2. jade

    ♪ ജേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊള്ളരുതാത്തവൾ, മര്യാദകെട്ട സ്ത്രീ, അവിനീതസ്ത്രീ, വികൃതിപ്പെണ്ണ്, ഇളക്കക്കാരി
    3. ക്ഷീണിച്ചുവശായ കുതിര, വയസ്സൻകുതിര, കുതിര, ഓടിത്തളർന്ന കുതിര, ചെറുകുതിര
    1. verb (ക്രിയ)
    2. ക്ഷീണിപ്പിക്കുക, തളർത്തുക, ആയാസപ്പെടുത്തുക, തളർക്കുക, വശകേടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക