1. jail

    ♪ ജെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജയിൽ, തടവറ, കാരാലയം, കാരാഗൃഹം, ബന്ധാഗാരം
    1. verb (ക്രിയ)
    2. തടവിലാക്കുക, വിലങ്ങിൽവയ്ക്കുക, തടവിലിടുക, ബന്തവസ്സിൽ വയ്ക്കുക, ജയിലിലാക്കുക
  2. jailed

    ♪ ജെയിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജയിലിലടയ്ക്കപ്പെട്ട, കാരാഗൃഹത്തിലടയ്ക്കപ്പെട്ട, തടങ്കലിലായ, ബന്ധിത, ജയിലിലായ
    3. ബന്ധനസ്ഥമായ, ആകലിത, പിടിക്കപ്പെട്ട, നിഗൃഹീത, പിടിയിലായ
  3. in jail

    ♪ ഇൻ ജെയിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജയിലിലടയ്ക്കപ്പെട്ട, കാരാഗൃഹത്തിലടയ്ക്കപ്പെട്ട, തടങ്കലിലായ, ബന്ധിത, ജയിലിലായ
    1. adverb (ക്രിയാവിശേഷണം)
    2. അകത്ത്, ഉള്ളിൽപ്പോയി, ജയിലിൽ, തടവിൽ, തടങ്കലിൽ
    1. idiom (ശൈലി)
    2. സൂക്ഷിപ്പിലുള്ള, തടവിലായ, തടവിലാക്കപ്പെട്ട, തടവിൽ വയ്പ്പെട്ട, അഴിക്കുള്ളിലായ
  4. put in jail

    ♪ പുട്ട് ഇൻ ജെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറസ്റ്റുചെയ്യുക, തടവിൽ പിടിക്കുക, നിയമപ്രകാരം ബന്ധിക്കുക, നിയമപരമായി അധികാരമുള്ളവരാൽ പിടിക്കപ്പെടുക, നിയമാധികാരം പ്രയോഗിച്ചു തടവിൽ പിടിക്കുക
    3. പിടികൂടുക, പിടിയിടുക, പിടിക്കുക, ഗ്രഹിക്കുക, പിടിയിലാക്കുക
    4. പിടിച്ചുവയ്ക്കുക, വിടാതെ പിടിച്ചു വയ്ക്കുക, തടഞ്ഞുനിർത്തുക, വിചാരണയ്ക്കുമുമ്പു തടവിൽ വയ്ക്കുക, പിടിച്ചുനിർത്തുക
    5. അറസ്റ്റുചെയ്യുക, ഗ്രഹിക്കുക, ഗ്രസിക്കുക, പിടിക്കുക, പിടികൂടുക
    6. അറസ്റ്റ് ചെയ്യുക, അറസ്റ്റുചെയ്യുക, തടവിൽ പിടിക്കുക, നിയമപ്രകാരം ബന്ധിക്കുക, നിയമപരമായി അധികാരമുള്ളവരാൽ പിടിക്കപ്പെടുക
  5. throw in jail

    ♪ ത്രോ ഇൻ ജെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിടികൂടുക, പിടിയിടുക, പിടിക്കുക, ഗ്രഹിക്കുക, പിടിയിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക