1. jangle

    ♪ ജാംഗിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിലമ്പൽ, ഝം, കിലുക്കം, ഝണൽക്കാരം, ചലമ്പൽ
    1. verb (ക്രിയ)
    2. ചിലമ്പുക, ചലമ്പുക, ചിലമ്പലുണ്ടാക്കുക, അലമ്പുക, അലുമ്പുക
    3. അലോസരപ്പെടുത്തുക, ദേഷ്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുുക, ഈ‍ർഷ്യപ്പെടുത്തുക
  2. jangling

    ♪ ജാംഗ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലോഹ, ലോഹത്തിന്റേതായ, ലോഹതുല്യമായ, ലോഹലക്ഷണമായ, തകരത്തിന്റേതുപോലുള്ള
    3. പാട്ടശബ്ദമായ, പാട്ടകൊട്ടുന്ന പോലുള്ള, മുഴങ്ങുന്ന, ചലമ്പുന്ന, ചലമ്പൻ
    4. സ്വരച്ചേർച്ചയില്ലാത്ത, അപശ്രുതിയുള്ള, രേപ, വിസ്വര, അപസ്വരമുള്ള
    1. noun (നാമം)
    2. ചിലമ്പൽ, ഝം, കിലുക്കം, ഝണൽക്കാരം, ചലമ്പൽ
    3. കിലുക്കം, ഝണൽകാരം, ലോഹശബ്ദം, ശിഞ്ജ, ശിഞ്ജിതം
    4. അപസ്വരം, അവസ്വരം, സ്വരഭംഗം, സ്വരച്ചേർച്ചയില്ലായ്മ, അപശ്രുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക