1. japanned

    ♪ ജപ്പാൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തേച്ചുമിനുക്കിയ, മിനുക്കുപൊടിയിട്ടു വിളക്കിയ, പോളീഷ് ചെയ്ത, പോളീഷ് ഇട്ട, മിനുക്കിയ
  2. japan

    ♪ ജപ്പാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മിനുക്കുപൊടി, മിനുക്കുസാധനം, മിനുക്കെണ്ണ, വർണ്ണതെെലം, തേജോദ്രവ്യം
    3. വാർണിഷ്, മിനുക്കുപൂച്ച്, രേക്ക്, പൂച്ച്, മിനുക്കെണ്ണ
    1. verb (ക്രിയ)
    2. മെഴുകുക, മെഴുമെഴുപ്പുള്ളതാക്കുക, തേച്ചുമിനുക്കുക, മിനുസപ്പെടുത്തുക, സ്നിഗ്ദ്ധീകരിക്കുക
    3. മിനുക്കുക, ഉരച്ചു മിനുസപ്പെടുത്തുക, ഒപ്പമിടുക, ഉല്ലേഖിക്കുക, വയക്കുക
    4. മിനുക്കുക, വാർണിഷിടുക, ലാക്കർ പൂശുക, ഒപ്പമിടുക, തേച്ചു മിനുസപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക