1. jarring

    ♪ ജാറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യോജിപ്പില്ലാത്ത, ചേർച്ചയില്ലാത്ത, പൊരുത്തമില്ലാത്ത, തമ്മിൽ ചേരാത്ത, പരസ്പരവിരുദ്ധമായ
  2. jar

    src:ekkurupShare screenshot
    1. noun (നാമം)
    2. ജാർ, ഭരണി, സ്ഫടികഭരണി, പരണി, ചാറ
  3. jar

    ♪ ജാർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുലുക്കമുണ്ടാക്കുക, ഞെട്ടൽ ഉണ്ടാക്കുക, ആഘാതം ഉണ്ടാക്കുക, കുടുക്കമുണ്ടാക്കുക, പൊടുന്നനെഇളകുക
    3. കഠോരമായി തോന്നിപ്പക്കുക, അസഹ്യത ജനിപ്പിക്കുക, അലട്ടുക, വെറിപിടിപ്പിക്കുക, പ്രകോപിപ്പിക്കുക
    4. തമ്മിൽ ചേരാതിരിക്കുക, അഭിപ്രായസംഘട്ടന മുണ്ടാവുക, വിപരീതമായിരിക്കുക, പൊരുത്തമില്ലാതിരിക്കുക, ഏറ്റുമുട്ടുക
  4. jar one's eye

    ♪ ജാർ വൺസ് ഐ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നോക്കുമ്പോൾ കണ്ണിൻ അസ്വസ്ഥത ഉണ്ടാക്കുന്ന
  5. earthern jar

    ♪ ഏർത്തേൺ ജാർ
    src:crowdShare screenshot
    1. noun (നാമം)
    2. മൺകൂജ
  6. jar with

    ♪ ജാർ വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിയോജിക്കുക
    3. പൊരുത്തപ്പെടാതിരിക്കുക
  7. large jar

    ♪ ലാർജ് ജാർ
    src:crowdShare screenshot
    1. noun (നാമം)
    2. ശാടി അഥവാ ഭരണി
  8. jar on

    ♪ ജാർ ഓൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശുണ്ഠിപിടിപ്പിക്കുക, ദേഷ്യം പിടിപ്പിക്കുക, ഒരാളെ അസ്വസ്ഥനാക്കുക, വിക്ഷോഭിപ്പിക്കുക, അസ്വസ്ഥനാക്കുക
    1. verb (ക്രിയ)
    2. അലോസരപ്പെടുത്തുക, ദേഷ്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുുക, ഈ‍ർഷ്യപ്പെടുത്തുക
  9. jar

    src:ekkurupShare screenshot
    1. noun (നാമം)
    2. ജഗ്, പിടിപ്പാത്രം, പിടിമൊന്ത, കഴുത്തു കുറുതായ പിടിപ്പാത്രം, കഴുത്തിടുങ്ങിയ കുപ്പി
    3. ബിയർ, ബീർ, ബിയർ എന്ന മദ്യം, യവമദ്യം, വാറ്റുമദ്യം
    4. കുടം, ഭരണി, ചാറ, വായ്വട്ടമുള്ള വലിയ പാത്രം, കർക്കം
    5. കളിമൺപാത്രം, യോനി, പാത്രം, ഭാജനം, കലം
    6. തട്ട്, സംഘട്ടനം, മുട്ട്, ഇടി, തള്ള്
    1. verb (ക്രിയ)
    2. കുലുക്കമുണ്ടാക്കുക, കുടുക്കമുണ്ടാക്കുക, ഉന്തുക, തള്ളുക, ബലാൽ ചലിപ്പിക്കുക
    3. ഉരയുക, ഉരുമ്മുക, ഉരസുക, കിറുകിറുക്കുക, ഉരസിനീങ്ങുക
    4. കിറുകിറുപ്പ്, കരകരപ്പ്, കറകറപ്പ്, പരുഷത, ഛമച്ഛമ
    5. ലഘുവായി തട്ടുക, തോണ്ടുക, തൊള്ളുക, മുഴങ്കെെകൊണ്ടു തല്പുക, കെെമുട്ടുകൊണ്ടു തട്ടുക
    6. കിറുകിറുക്കുക, മുറുമുറുക്കുക, കിറുകിറുശബ്ദമുണ്ടാകുക, കഠോരമായി തോന്നിപ്പിക്കുക, അസഹ്യത ജനിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക