1. jaundiced

    ♪ ജോണ്ടീസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മഞ്ഞപ്പിത്തം ബാധിച്ച, മഞ്ഞക്കാമില ബാധിച്ച, കണ്ണുമഞ്ഞളിച്ച, ദോഷെെകദൃക്കായ, അസൂയാകുക്ഷിയായ
  2. jaundice

    ♪ ജോണ്ടീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നീരസം, അമർഷം, ഉൾപ്പക, രസക്കേട്, ക്രോധം
    1. verb (ക്രിയ)
    2. വിഷം കലർത്തുക, വിഷകരമാക്കുക, വിഷം കുത്തിവയ്ക്കുക, അസൂയയോ ഈ‍ർഷ്യയോ കുത്തിവയ്ക്കുക, വിദ്വേഷംകൊൾക
    3. ദുഷിപ്പിക്കുക, തിക്തീകരിക്കുക, കഠിനമായി വിരോധിപ്പിക്കുക, മുൻവിധി ഉണ്ടാകുക, മുൻധാരണ വച്ചുപുലർത്തുക
  3. a jaundiced eye

    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻവിധി, മുൻധാരണ, ചായ്വ്, ഇണക്കം, മരിക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക