1. jazz something up

    ♪ ജാസ് സംത്തിംഗ് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉത്തേജനം നൽകുക, ഉത്തേജിപ്പിക്കുക, പകിട്ടുനൽകുക, ചെെതന്യം പകരുക, ചെെതന്യം നൽകുക
  2. jazz

    ♪ ജാസ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിൽനിന്നുത്ഭവിച്ച ജനപ്രിയ നൃത്തസംഗീതരീതികൾ
    3. അമേരിക്കൻ നീഗ്രാകളുടെ ഗ്രാമീണസംഗീതം
    4. അമേരിക്കൻ നീഗ്രാജനസംഗീതത്തിന്റെ ഒരു ജനകീയ രീതി
    5. അമേരിക്കൻ നീഗ്രോജനസംഗീതത്തിന്റെ ഒരു ജനകീയ രീതി
  3. jazz up

    ♪ ജാസ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മസാല ചേർക്കുക, കൂടുതൽ ആസ്വാദ്യമാക്കുക, രസകരമാക്കുക, ആസ്വാദ്യമാക്കുക, വിവിധത്വം വരുത്തുക
    1. verb (ക്രിയ)
    2. പൊൻനിറം കാണിക്കുക, മിനുക്കുക, അലങ്കരിക്കുക, വിപുലീകരിക്കുക, ഊതിവീർപ്പിക്കുക
    3. പൊടിപ്പും തൊങ്ങലും വയ്ക്കുക, വിപുലീകരിക്കുക, പെരുപ്പിക്കുക, വലുതാക്കിപ്പറയുക, വർണ്ണിക്കുക
    4. പ്രകാശം വർദ്ധിപ്പിക്കുക, സമ്പുഷ്ടമാക്കുക, തെളിവുണ്ടാക്കുക, അഴകുള്ളതാക്കുക, മോടികൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക