1. jealous

    ♪ ജെലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസൂയയുള്ള, സ്പർദ്ധയുള്ള, അഭ്യസൂയക, അസൂയാലുവായ, സ്പർദ്ധി
    3. സംശയാലുവായ, സംശയരോഗമുള്ള, സംശയിക്കുന്ന, ജിഘ്ര, സംശയമുള്ള
    4. സംരക്ഷിക്കുന്ന, കാക്കുന്ന, സംരക്ഷണം നൽകുന്ന, കാവൽനിൽക്കുന്ന, ജാഗരൂകമായ
  2. be jealous of

    ♪ ബി ജെലസ് ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അസൂയപ്പെടുക, കുശുമ്പു തോന്നുക, അസൂയകൊള്ളുക, പകയോടെ വീക്ഷിക്കുക, നീരസം തോന്നുക
    3. അസൂയപ്പെടുക, സ്പർദ്ധിക്കുക, അഭ്യസൂയിക്കുക, അസൂയകൊള്ളുക, അസൂയതോന്നുക
    4. അസൂയപ്പെടുക, സ്പർദ്ധിക്കുക, കുശുമ്പുകാട്ടുക, വിരോധമായി കരുതുക, ഈ‍ർഷ്യപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക