1. jejune

    ♪ ജിജൂൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധുവായ, കുട്ടിത്തമുള്ള, പാവം, തീരെ നിഷ്ക്കളങ്ക, പച്ചപ്പരമാർത്ഥിയായ
    3. താല്പര്യജനകമല്ലാത്ത, താല്പര്യമുണർത്താത്ത, മുഷിപ്പിക്കുന്ന, മുഷിപ്പനായ, മടുപ്പുളവാക്കുന്ന
  2. jejuneness

    ♪ ജിജൂൺനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിരസത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക