1. sea-jelly

    ♪ സീ ജെല്ലി
    src:crowdShare screenshot
    1. noun (നാമം)
    2. കടൽച്ചൊറി
  2. petroleum jelly

    ♪ പെട്രോളിയം ജെല്ലി
    src:crowdShare screenshot
    1. noun (നാമം)
    2. സ്നേഹദ്രവ്യമായി ഉപയോഗിക്കുന്ന ഒരു ഹൈഡ്രോകാർബൺ പദാർത്ഥം
    3. തേയ്മാനം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ഹൈഡ്രോകാർബൺ പദാർത്ഥം
  3. jellied

    ♪ ജെല്ലീഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുറുക്കിയ
    3. കുഴമ്പുപാകമാക്കിയ
  4. jelly

    ♪ ജെല്ലി
    src:ekkurupShare screenshot
    1. noun (നാമം)
    2. കേടുകൂടാതെ സൂക്ഷിച്ച ഭക്ഷണപദാർത്ഥം, മധുസ്നുഹി, പാവ്, പഴപ്പാവ്, പഴരസക്കുഴമ്പ്
    3. ജാം, പഴരസക്കുഴമ്പ്, പഴങ്ങൾപഞ്ചസാര ചേർത്തു വരട്ടിയത്, മധുരദ്രവ്യം, പാവ്
    4. പഴം വരട്ടിയത്, ജാം, ജല്ലി, പഴച്ചാറിൽനിന്നുണ്ടാക്കുന്ന കുഴമ്പുപരുവത്തിലുള്ള ഭക്ഷണപദാർത്ഥം, ഓറഞ്ച് ജാം
  5. jelly-like

    ♪ ജെല്ലി-ലൈക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പശിമയും കൊഴുപ്പുമുള്ള, പശയുള്ള, പറ്റുന്ന, മാംസപ്പശ പോലെയുള്ള, കുഴമ്പുപരുവത്തിലുള്ള
  6. like jelly

    ♪ ലൈക്ക് ജെല്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇളക്കമുള്ള, ഉറപ്പില്ലാത്ത, ആടുന്ന, വിധൂത, വേപിത
  7. jelly-fish

    ♪ ജെല്ലി-ഫിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭീരു, ചപലൻ, വിഡ്ഢിത്തവും അതിഭാവുകത്വവും ഉള്ളവൻ, ഭീരുകൻ, ഭേകൻ
  8. legs like jelly

    ♪ ലെഗ്സ് ലൈക് ജെല്ലി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രമം, ഭ്രമണം, തലചുറ്റൽ, തലച്ചുറ്റൽ, തലച്ചുറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക