അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
jeopardy
♪ ജെപ്പേർഡി
src:ekkurup
noun (നാമം)
അപായസ്ഥിതി, ആപത്ഭീതി, ആപത്ഘട്ടം, ഭീതി. അപകടം, വിപന്നം
put in jeopardy
♪ പുട്ട് ഇൻ ജെപ്പാർഡി
src:ekkurup
verb (ക്രിയ)
ആപത്തിലാക്കുക, അപകടസാദ്ധ്യത അറിഞ്ഞുകൊണ്ടു തന്നെ മുന്നിട്ടിറങ്ങുക, അപകടത്തിനിട വരുത്തുക, അപകടത്തിലാക്കുക, വട്ടത്തിലാക്കുക
അപകടത്തിലാക്കുക, കുഴപ്പത്തിലാക്കുക, അപായത്തിൽ ചാടിക്കുക, അപകടത്തിൽപ്പെടുത്തുക, നഷ്ടത്തിനു ഹേതുവാക്കുക
ബാധിക്കുമാറാക്കുക, വിധേയമാക്കുക, അപകടവിധേയമാക്കുക, അപകടം ബാധിക്കുമാറാക്കുക, അപകടം വരത്തക്കവിധം വയ്ക്കുക
in jeopardy
♪ ഇൻ ജെപ്പേഡി
src:ekkurup
adjective (വിശേഷണം)
അപകടകരമായ, ആപൽക്കരമായ, വിപൽക്കരം, ഭയാവഹം, ഉൽക്കണ്ഠാകുലം
ഭേദിക്കാവുന്ന, അരക്ഷിത, അപകടത്തിലായ, ആപത്തിലായ, വിപന്ന
noun (നാമം)
നഷ്ടസാദ്ധ്യതയിൽ, അപകടകരമായി, ആപത്തിൽ, അപകടത്തിൽ, നാശത്തി വക്കിൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക