1. jerk

    ♪ ജേർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊടുന്നനെയുള്ള വലി, പൊടുന്നനയെുള്ള ചലനം, ഇളകിക്കുലുങ്ങൽ, ഞെട്ടലുളവാക്കുന്ന ചലനം, തെറി
    3. പൊടുന്നള്ള കുലുക്കം, കുടുക്കം, കുടുകുടുക്കം, പിടച്ചിൽ, ഞെട്ടിഇളക്കം
    4. ഒരു വകയ്ക്കു കൊള്ളാത്ത ആൾ, വിഡ്ഢി, വിചേതസ്സ്, മൂഢൻ, മുഹേരൻ
    1. verb (ക്രിയ)
    2. പെട്ടെന്നു വലിക്കുക, പെട്ടെന്നു ചലിപ്പിക്കുക, പിടിച്ചുവലിക്കുക, ബലമായി വലിച്ചെടുക്കുക, പുളയിക്കുക
    3. തെറിച്ചുതെറിച്ചു നീങ്ങുക, കുലുങ്ങിക്കുലുങ്ങിപ്പോകുക, പെട്ടെന്നിളകുക, ആടിയിളകു, കുടുക്കത്തോടെ നീങ്ങുക
  2. knee-jerk reaction

    ♪ നീ-ജേർക്ക് റിയാക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അധികാരസ്ഥാനത്തിരുക്കന്നവരുടെ ചിന്തിക്കാതെയുള്ള പ്രീതികരണം
  3. jerk back

    ♪ ജേർക്ക് ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറകോട്ടടിക്കുക, പുറകോട്ടുപോകുക, പുറകോട്ട് ആക്കം കൊള്ളുക, പുറകോട്ടു കുതിക്കുക, കുതറുക
  4. knee-jerk

    ♪ നീ-ജേർക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹജം, നെെസർഗ്ഗികം, തനിയെതോന്നുന്ന, സഹജ വാസനാപ്രേരിതം, അന്തഃപ്രേരിതമായ
    3. തനിയേ തോന്നുന്ന, നെെസർഗ്ഗികമായ, അന്തഃപ്രേരിതമായ, അവിചാര്യകൃത, വാസനാപ്രേരിതമായ
    4. താനേഉണ്ടായ, സ്വയം പ്രവർത്തിതമായ, യാന്ത്രികമായ, അനെെച്ഛികമായ, അസാങ്കല്പികമായ
    5. യാന്ത്രികമായ, സ്വയംപ്രേരിതമായ, ഇച്ഛാപൂർവ്വകമല്ലാത്ത, വാസനാപ്രേരിതമായ, നിസ്സർഗ്ഗജമായ
    6. യന്ത്രതുല്യമായ, യാന്ത്രികമായ, ഇച്ഛാപൂർവ്വകമല്ലാത്ത, യാന്ത്രികമായും ബുദ്ധിശൂന്യമായും പ്രവർത്തക്കുന്ന, ചിന്താശൂന്യമായ
  5. tear-jerking

    ♪ ടീയർ-ജേർക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹൃദയഭേദകമായ, കൊടിയ ദുഃഖമുളവാക്കുന്ന, വേദനയുണ്ടാക്കുന്ന, ദുഖമുണ്ടാക്കുന്ന, മർമ്മഭേദകം
    3. ഹൃദയഭേദകമായ, മർമ്മഛേദകമായ, നേഞ്ചുപിളർക്കുന്ന, കരൾ പിളർത്തുന്ന, കൊടിയ ദുഃഖമുളവാക്കുന്ന
    4. ബാധിക്കുന്ന, ബാധക, സ്പർശിക്കുന്ന, മനസ്സലിയിക്കുന്ന, ബാധന
    5. അനുതാപമുളവാക്കുന്ന, വിഷമ, ദുഃഖകരമായ, അനുകമ്പനീയ, ദുഃഖ
    6. ദയതോന്നിക്കുന്ന, ദുഖം ഉളവാക്കുന്ന, മനസ്സലിയിക്കുന്ന, മനസ്സിളക്കുന്ന, ഹൃദയസ്പൃക്കായ
  6. physical jerks

    ♪ ഫിസിക്കൽ ജെർക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യായാമം, വ്യായാമം ചെയ്യൽ, അഭ്യാസം, ദേഹാഭ്യാസം, നിശ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക