അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
jerkwater
♪ ജേർക്ക്വോട്ടർ
src:ekkurup
adjective (വിശേഷണം)
ഒറ്റപ്പെട്ട, വേറിട്ട, തനിച്ചു നിൽക്കുന്ന, ഒറ്റ തിരിഞ്ഞുള്ള, അകലെയുള്ള
സങ്കുചിത മനസ്ഥിതിയുള്ള, ഇടുങ്ങിയ മനസ്ഥിതിയുള്ള, സങ്കുചിത ചിന്താഗതിയുള്ള, സങ്കുചിത, സ്വപക്ഷാന്ധനായ
പ്രാദേശിക മനോഭാവമുള്ള, സങ്കുചിതമനോഭാവമുള്ള, സങ്കുചിത മനസ്സായ, ചെറിയമനസ്സുള്ള, വിഭാഗീയ
പരിഷ്കാരമില്ലാത്ത, സംസ്കൃതചിത്തമല്ലാത്ത, ഇടുങ്ങിയ മനസ്ഥിതിയായ, ഗ്രാമ്യമായ, നാഗരികതയില്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക