1. jerry

    ♪ ജെറി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുറഞ്ഞ ചെലവിൽ ദ്രുതഗതിയിൽ നിർമ്മിച്ച
  2. jerry-built

    ♪ ജെറി-ബിൽറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗുണമേന്മ കുറഞ്ഞ വസ്തുക്കൾകൊണ്ടു തല്ലിക്കൂട്ടിയ, ഗുണമേന്മയില്ലാത്ത വസ്തുക്കൾകൊണ്ടു തിടുക്കത്തിൽ തല്ലിക്കൂട്ടിയ, മോശമായ സാധനങ്ങളുപയോഗിച്ചു ധൃതിയിൽ പണികഴിച്ച, ദുരധിഷ്ഠിത, മോശമായി ഉണ്ടാക്കിയ
  3. jerry-builder

    ♪ ജെറി-ബിൽഡർ
    src:crowdShare screenshot
    1. noun (നാമം)
    2. കുറഞ്ഞ തുകയ്ക്ക് ഗുണമേന്മ കുറഞ്ഞ കെട്ടിടങ്ങൾ അല്പസമയത്തിനുള്ളിൽ പണിതുയർത്തുന്ന ആൾ
    3. കുറഞ്ഞ തുകയ്ക്ക് ഗുണമേന്മ കുറഞ്ഞ കെട്ടിടങ്ങൾ അൽപസമയത്തിനുള്ളിൽ പണിതുയർത്തുന്ന ആൾ
  4. jerry-building

    ♪ ജെറി-ബിൽഡിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുറഞ്ഞ ചെലവിൽ നിർമ്മിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക