- noun (നാമം)
അതിസമ്പന്നരായ, കൂടെക്കൂടെ വിരുന്നുകൾക്കും മറ്റും വിമാനത്തിൽ യാത്ര നടത്തുന്ന സമൂഹത്തിലെ പരിഷ്കാര വിഭാഗം
- noun (നാമം)
- noun (നാമം)
ശബ്ദവേഗത്തേക്കാൾ വേഗത്തിൽ പറക്കുന്ന ജെറ്റ് വിമാനം
- noun (നാമം)
ജെറ്റ്വിമാനം, ജെറ്റ് എൻജിൻ ഇന്ധനദഹനം മൂലമുണ്ടാകുന്ന വാതകങ്ങൾ നേർത്ത ധാരയായി ശക്തിയിൽ പ്രവഹിക്കുമ്പോൾ കിട്ടുന്നഊർജ്ജം കൊണ്ടു മുമ്പോട്ടു പോകുന്ന യന്ത്രം ഘടിപ്പിച്ച വിമാനം, ആശാശനൗക, ആശാശയാനം, യാനം
- adjective (വിശേഷണം)
മഷിക്കറുപ്പായ, മഷിപോലെ കറുത്ത, കറുത്ത, ഇരുണ്ട, കരിമാണ്ടി
ഒി. കരിവീട്ടിയുടെ നിറമുള്ള, കരിമരം പോലെ കറുത്ത, കറുത്ത, കൃഷ്ണ, കല്ക്കരിപോലെ കറുത്ത
- adjective (വിശേഷണം)
കരി, കരിം, കാരി, കറുത്ത, കരു
കറുകറുത്ത, കീലു പോലെ കറുപ്പായ, കൃഷ്ണ, അതികൃഷ്ണ, വളരെ കറുത്ത
കറുകറുത്ത, കടുംകറുപ്പായ, കരിങ്കറുപ്പായ, ഇരുണ്ട, കറുത്തിരുണ്ട
ഇരുണ്ട, കറുത്ത, കറുപ്പുനിറമായ, കടുംകറുപ്പു നിറമായ, കരിങ്കറുപ്പായ
കരി, കരിം, കരിയ, കാരി, കറുത്ത