-
jetlag
♪ ജെറ്റ്ലാഗ്- noun (നാമം)
- വേഗമേറിയ ദീർഘദൂരയാത്രകൾ മൂലം ശരീരത്തിന്റെ സമയനിഷ്ഠമായ താളം തെറ്റുമ്പോൾ ഉണ്ടാകുന്ന ക്ഷീണവും ആലസ്യവും
- വിമാന യാത്ര സമയത്തിൽ മാറ്റം വരുമ്പോൾ ശാരീരിക അസ്വാസ്ഥ്യം
- ദീർഘദൂര വിമാനയാത്രയുടെ ക്ഷീണം
- വേഗമേറിയ ദീർഘദൂരയാത്രകൾ മൂലം ശരീരത്തിന്റെ സമയനിഷ്ഠമായ താളം തെറ്റുന്പോൾ ഉണ്ടാകുന്ന ക്ഷീണവും ആലസ്യവും