1. jetsam

    ♪ ജെറ്റ്സം
    src:crowdShare screenshot
    1. noun (നാമം)
    2. അപകടഘട്ടങ്ങളിൽ കപ്പലിൻറെ ഭാരം കുറയ്ക്കുവാനായി കടലിലേക്ക് എറിയപ്പെടുന്ന ചരക്ക്
    3. കപ്പലിൽ നിന്ന് എറിഞ്ഞ് കരയ്ക്കടിഞ്ഞ വസ്തുക്കൾ
  2. flotsam and jetsam

    ♪ ഫ്ലോട്സം ആൻഡ് ജെറ്റ്സം
    src:ekkurupShare screenshot
    1. noun (നാമം)
    2. അവശിഷ്ടങ്ങൾ, നഷ്ടശിഷ്ടങ്ങൾ, കെട്ടിടാവശിഷ്ടങ്ങൾ, ഇടിഞ്ഞുവീണ കഷണങ്ങൾ, ജീർണ്ണാവശേഷം
    3. ജെെവാവശിഷ്ടം, കെട്ടിടാവശിഷ്ടങ്ങൾ, നഷ്ടശിഷ്ടങ്ങൾ, പാഴ്, ജീർണ്ണാവശിഷ്ടങ്ങൾ
    4. കിട്ടം, ലോഹകിട്ടം, ഇരുമ്പുകിട്ടം, മണ്ഡൂരം, ഇരുമ്പിൻകിട്ടം
    5. പ്രയോജനമറ്റ സാധനങ്ങൾ, വിലയില്ലാത്ത സാധനം, പഴയ സാമാനം, ചപ്പുചവറു സാമാനങ്ങൾ, വലിച്ചെറിഞ്ഞ ഗൃഹോപകരണങ്ങൾ
    6. അർത്ഥരഹിതഭാഷണം, ഉച്ഛിഷ്ടം, തള്ളിക്കളഞ്ഞ ഭാഗം, ചപ്പ്, ചവറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക