1. jewel

    ♪ ജ്യുവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. രത്നം, രതനാഭരണം, രത്നാഭൂഷണം, മുത്ത്, മണി
    3. രത്നം, അമൂല്യവ്യക്തി, ഏറ്റവും മികച്ച മാതൃക, വിലപ്പെട്ട വസ്തു, അതുല്യപ്രതിഭ
    4. രത്നം, ചൂഡാരത്നം, നിധി, അമൂല്യവസ്തു, മുടിമാല
  2. jeweler

    ♪ ജ്യുവലർ
    src:crowdShare screenshot
    1. noun (നാമം)
    2. രത്നവ്യാപാരി
  3. jewelled

    ♪ ജ്യുവൽഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രത്നം പതിച്ച
  4. jeweller

    ♪ ജ്യുവലർ
    src:crowdShare screenshot
    1. noun (നാമം)
    2. രത്നവ്യാപാരി
    3. ആഭരണവ്യാപാരി
  5. crest-jewel

    ♪ ക്രെസ്റ്റ് ജ്യുവൽ
    src:crowdShare screenshot
    1. noun (നാമം)
    2. ശിഖാമണി
  6. with plenty of gold and jewels

    ♪ വിത്ത് പ്ലെന്റി ഓഫ് ഗോൾഡ് ആൻഡ് ജുവൽസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ധാരാളം സ്വർണ്ണവും ആഭരണവും ഉള്ള
  7. jewels

    ♪ ജ്യുവൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഭരണം, രത്നാഭരണം, പണ്ടം, സ്വർണ്ണപ്പണ്ടങ്ങൾ, സ്വർണ്ണാഭരണങ്ങൾ
    3. നിധി, ധനം, ധന്യം, നിധാനം, ശ്രീ
    4. വിഭവങ്ങൾ, വിത്തസാമഗ്രികൾ, സാമ്പത്തിക വിഭവങ്ങൾ, നിധി, ഗുപ്തധനം
  8. jewel in th crown

    ♪ ജ്യുവൽ ഇൻ ത ക്രൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. രത്നം, അമൂല്യവ്യക്തി, ഏറ്റവും മികച്ച മാതൃക, വിലപ്പെട്ട വസ്തു, അതുല്യപ്രതിഭ
  9. jewel in the crown

    ♪ ജ്യുവൽ ഇൻ ദ ക്രൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്കൃഷ്ടകൃതി, പ്രകൃഷ്ടകൃതി, ഏറ്റവും ശ്രേഷ്ഠമായ കൃതി, മാസ്റ്റർപീസ്, അദ്വിതീയകൃതി
    3. ഏറ്റവും നല്ലത്, ആകരം, ഉത്തമമായത്, കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠമായത്, മൂർദ്ധന്യം
    4. ഉത്തമാംശം, ഏറ്റവും നല്ലത്, ശ്രേഷ്ഠഭാഗം, വരേണ്യവർഗ്ഗം, ഉപരിവർഗ്ഗം
    5. ഉത്തമാംശം, ഏറ്റവും നല്ലത്, ജ്യേഷ്ഠം, ശ്രേഷ്ഠഭാഗം, പരം
  10. the jewel in the crown

    ♪ ദ ജുവൽ ഇൻ ദ ക്രൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. രത്നം, അതിവിശേഷസാധനം, അതിവിശിഷ്ടവസ്തു, അമൂല്യമായി കരുതപ്പെടുന്ന വ്യക്തി, അമൂല്യമായി കരുതപ്പെടുന്ന വസ്തു
    3. അഭിമാനം, സ്വകാര്യഅഹങ്കാരം, ഏറ്റവും മികച്ചത്, ഏറ്റവും നല്ലത്, ഉത്തമാംശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക