1. jib

    ♪ ജിബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിണങ്ങിപ്പിന്തിരിയുക, തൊട്ടടുത്തെത്തി മടിച്ചുനിൽക്കുക, അറച്ചുനില്ക്കുക, പിണങ്ങുക, പ്രതിഷേധിച്ചു നില്ക്കുക
    3. മടിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, ഒഴിഞ്ഞുമാറുക, മടിച്ചുപിന്മാറുക, പിന്നോക്കം മാറുക
  2. jib at

    ♪ ജിബ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമുഖതയുണ്ടാകുക, വിമുഖനായിരിക്കുക, സമ്മതമില്ലാതിരിക്കുക, അതിരു വയ്ക്കുക, പരിധി വയ്ക്കുക
    3. കൂസുക, കൂചുക, ചൂളുക, കൂഞ്ഞുക, ചുളുങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക