- phrasal verb (പ്രയോഗം)
പരിഹസിക്കുക, കളിയാക്കുക, അപഹസിക്കുക, ഊശിയാക്കുക, പരിഹസിച്ചു കോഷ്ടി കാണിക്കുക
- verb (ക്രിയ)
പ്രസംഗകനെ ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കുക, ചോദ്യങ്ങൾ കൊണ്ടു ശല്യപ്പെടുത്തുക, തടസ്സപ്പെടുത്തുക, ചുറ്റും കൂടി ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക
പരിഹസിക്കുക, പുച്ഛിക്കുക, അധിക്ഷേപിക്കുക, നിന്ദിക്കുക, കളിയാക്കുക
പരിഹസിക്കുക, നിന്ദിക്കുക, അവഹേളിക്കുക, നിന്ദാഗർഭമായി പരിഹസിക്കുക, ജുഗുപ്സിക്കുക
പരിഹസിച്ചു ചിരിക്കുക, ആക്ഷേപിക്കുക, അപഹസിക്കുക, അവഹസിക്കുക, നിന്ദാപൂർവം പൊട്ടിച്ചിരിക്കുക
അപഹസിക്കുക, അവഹസിക്കുക, നിന്ദാപൂർവം പൊട്ടിച്ചിരിക്കുക, പരിഹസിക്കുക, കളിയാക്കുക