അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
jilt
♪ ജിൽറ്റ്
src:ekkurup
verb (ക്രിയ)
പ്രേമവഞ്ചനചെയ്യുക, പ്രണയം നടിച്ചു വഞ്ചിക്കുക, പ്രേമിച്ചു വഞ്ചിക്കുക, ആശകാട്ടിവഞ്ചിക്കുക, വിട്ടുപോകുക
jilted
♪ ജിൽറ്റഡ്
src:ekkurup
adjective (വിശേഷണം)
ഉപേക്ഷിച്ച, തള്ളിക്കളഞ്ഞ, അവസൃഷ്ട, അവഹീന, ഉജ്ഝിത
ഉപേക്ഷിത, ത്യക്ത, പരിത്യക്ത, വിധുത, വിധൂത
പ്രണയനെെരാശ്യമുള്ള, സ്നേഹിക്കുന്ന ആൾ സ്നേഹിക്കാത്തതു കൊണ്ടു സങ്കടമുള്ള, സ്മരാതുര, സ്മരാകുല, സ്മരോത്സുക
jilting
♪ ജിൽറ്റിംഗ്
src:ekkurup
noun (നാമം)
പരിത്യജിക്കൽ, വിട്ടുപോകൽ, വിടൽ, വ്യപവർജ്ജനം, ഉപേക്ഷിക്കൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക