1. jimmy

    ♪ ജിമി
    src:ekkurupShare screenshot
    1. noun (നാമം)
    2. ലിവർ, ഉത്തോലകം, തുലായന്ത്രം, ഭാരം ഉയർത്തുന്നതിനുള്ള ദണ്ഡ്, അലവാങ്ക്
    1. verb (ക്രിയ)
    2. തുലായന്ത്രമോ ഉത്തോലകമോകൊണ്ടു മാറ്റുക, ഉത്തോലനദണ്ഡ് കൊണ്ടു നീക്കുക, ഉത്തോലനദണ്ഡ് കൊണ്ടു തുറക്കുക, കമ്പിപ്പാര കൊണ്ടു നീക്കുക, കമ്പിപ്പാര കൊണ്ടു തുറക്കുക
    3. ബലമായി തുറക്കുക, വലിച്ചുപറിക്കുക, പിടിച്ചുവലിക്കുക, ഇളക്കിപ്പറിച്ചെടുക്കുക, ബലം ഉയോഗിച്ചു തുറക്കുക
  2. have a Jimmy Riddle

    ♪ ഹാവ് എ ജിമ്മി റിഡിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂത്രം ഒഴിക്കുക, മൂത്രവിസർജ്ജനം നടത്തുക, നീർ കലങ്ങുക, മൂത്രം വിസർജ്ജിക്കുക, കയക്കിനിക്കൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക