1. jingle

    ♪ ജിംഗിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കിലുക്കം, ഘം, കണകണശബ്ദം, ചിലമ്പൽ, കിണുക്കം
    3. ശിഞ്ജിതം, ആശിഞ്ജിതം, സിഞ്ജിതം, പരിശിഞ്ജിതം, ചലചല
    4. പരസ്യഗാനം, പരസ്യവാചകം, ആകർഷകമായ പരസ്യവാക്യം, മുദ്രാവാക്യം, മുദ്രാഗാനം
    1. verb (ക്രിയ)
    2. കിലുങ്ങുക, ചിലമ്പുക, ചലമ്പുക, കിണുങ്ങുക, ക്വണിതമുണ്ടാകുക
    3. മണി മുഴങ്ങുക, മണികിലുങ്ങുക, മണിയടിക്കുക, ഝണഝണധ്വനിയുണ്ടാകുക, മണിനാദമുണ്ടാകുക
  2. jingling bells

    ♪ ജിംഗ്ലിംഗ് ബെൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. കങ്കണി
    3. ചിലങ്ക
  3. jingling ornament for the leg

    ♪ ജിംഗ്ലിംഗ് ഓർണമെന്റ് ഫോർ ദ ലെഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പാദസരം
  4. jingling sound

    ♪ ജിംഗ്ലിംഗ് സൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മണിനാദം
  5. jingling of ornaments

    ♪ ജിംഗ്ലിംഗ് ഓഫ് ഓർണമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഭരണങ്ങളുടെ കിലുക്കം
  6. jingling

    ♪ ജിംഗ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാട്ടശബ്ദമായ, പാട്ടകൊട്ടുന്ന പോലുള്ള, മുഴങ്ങുന്ന, ചലമ്പുന്ന, ചലമ്പൻ
    3. ലോഹ, ലോഹത്തിന്റേതായ, ലോഹതുല്യമായ, ലോഹലക്ഷണമായ, തകരത്തിന്റേതുപോലുള്ള
    1. noun (നാമം)
    2. ചിലമ്പൽ, ഝം, കിലുക്കം, ഝണൽക്കാരം, ചലമ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക