- adjective (വിശേഷണം)
ദേശാഭിമാനിയായ, ദേശാഭിമാനഭരിതമായ, ദേശാഭിമാനമുള്ള, ദേശഭക്തനായ, കടുത്ത ദേശീയവാദിയായ
അന്യാഭിപ്രായവിരോധിയായ, മുൻവിധിക്കാരനായ, പക്ഷപാതസ്വഭാവമുള്ള, മുൻവിധിയോടെയുള്ള, വർഗ്ഗീയ
സങ്കുചിതമനസ്ഥിതിയുള്ള, നിസ്സാരകക്ഷിമനോഭാവമുള്ള, വിവേകശൂനമായ രാജ്യാഭിമാനം വച്ചുപുലർത്തുന്ന, സങ്കുചിതമായ വർഗ്ഗസ്നേഹമുള്ള, ദേശീയവാദിയായ
വലതുപക്ഷപിന്തിരിപ്പൻ, സ്വേച്ഛാധിപത്യസ്വഭാവമുള്ള, സമഗ്രാധിപത്യപരമായ, സമഗ്രഏകാധിപത്യസ്വഭാവമുള്ള, ഏകാധിപത്യപരമായ
ദേശീയവാദിയായ, രാജ്യസ്നേഹമുള്ള, ദേശഭക്തിയുള്ള, ദേശാഭിമാനിയായ, ദേശാഭിമാനഭരിതമായ