1. jinx

    ♪ ജിംങ്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രഹപ്പിഴ, കാലക്കേട്, ദുശ്ശകുനം, ശനി, അശ്മന്തം
    1. verb (ക്രിയ)
    2. ഗ്രഹപ്പിഴയുണ്ടാക്കുക, ഭാഗ്യക്കേടുണ്ടാക്കുക, ശപിക്കുക, കണ്ണുപെടുക, കണ്ണുവയ്ക്കുക
  2. jinxed

    ♪ ജിംങ്ക്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാഗ്യഹീനമായ, ദൗർഭാഗ്യ, ഹതഭാഗ്യമായ, ഉപഹതക, ഭാഗ്യംകെട്ട
    3. അഭിശപ്ത, ശാപം കിട്ടിയ, ശപ്ത, ഉത്സന്ന, ശപിക്കപ്പെട്ട
    4. നിർഭാഗ്യമായ, ദുഃസ്ഥിതിയിലായ, ഭാഗ്യമില്ലാത്ത, അധന്യ, ശപ്ത
    5. മന്ദഭാഗ്യ, അധന്യ, നശിച്ച, നാശംപിടിച്ച, ദുഃസ്ഥിതിയിലായ
    6. ഭാഗ്യഹീനായ, ഭാഗ്യംകെട്ട, ഉപഹതക, അഭാഗ്യ, ഭാഗ്യമില്ലാത്ത
    1. idiom (ശൈലി)
    2. ഭാഗ്യമില്ലാത്ത, അഭഗ, ഹതഭാഗ്യമായ, ഉപഹതക, ഭാഗ്യംകെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക