1. jittery

    ♪ ജിറ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വപ്രാളമുള്ള, പരിഭ്രമമുള്ള, നാഡീക്ഷോഭമുള്ള, ആധിയുള്ള, ഞരമ്പുവലിയുള്ള
  2. jitteriness

    ♪ ജിറ്ററിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വസ്ഥത, സ്വൈരക്കേട്, ആധി, ആകുലത, വ്യാകുലത
    3. ഭയം, ഭിയ, ഭീ, ഭീതം, ഭീതി
    4. ഉത്ക്കണ്ഠ, ആകുലത, വ്യാകുലത, ചിന്താകുലത, ദുശ്ശങ്ക
    5. അക്ഷമ, ക്ഷമകേട്, വ്യഗ്രത, അസ്വസ്ഥത, വ്യാകുലത
    6. പേടി, ഭ്രയവിഹ്വലത, ഭീതി, വിഭീതി, രു
  3. be jittery

    ♪ ബി ജിറ്ററി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞെളിപിരികൊള്ളുക, കുടുകുടുക്കുക, ഇളകുക, അടങ്ങിയിരിക്കാൻ കഴിയാതെവരുക, ഞെളിയുകയും പിരിയുകയും ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക