1. jitters

    ♪ ജിറ്റേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെപ്രാളം, വിറയൽ, പടപടപ്പ്, പരിഭ്രമം, വിധുരം
  2. jitter

    ♪ ജിറ്റർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഭ്രമം കാട്ടുക
  3. give someone the jitters

    ♪ ഗിവ് സംവൺ ദ ജിറ്റേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭയചകിതനാക്കുക
  4. the jitters

    ♪ ദ ജിറ്റേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനിഷ്ടസൂചന, ഭാവിയെക്കുറിച്ചുള്ള ആകുലത, ആശങ്ക, ഭയം, ഭയാശങ്ക
    3. നാഡീക്ഷോഭം, ഞരമ്പുതളർച്ച, മാനസികമായ അസ്വസ്ഥത, ധെെര്യമില്ലായ്മ, ഉൽക്കണ്ഠ
    4. വിറ, കമ്പം, ഭയം, ഭിയ, അന്ധാളിപ്പ്
    5. ഉത്കടഭീതി, ഭയസംഭ്രമം, ഭയം, ഉത്കണ്ഠാകുലമായ ഭയം, ഋതീയ
    6. പേടി, ഭീതി, നടുക്കം, ഞെട്ടൽ, ഞെടുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക