-
job
♪ ജോബ്- noun (നാമം)
-
bad job
♪ ബാഡ് ജോബ്- noun (നാമം)
- അതൃപ്തികരമായ സ്ഥിതിവിശേഷം
-
odd jobs
♪ ഓഡ് ജോബ്സ്- noun (നാമം)
- അപ്പഴപ്പോൾ കിട്ടിയ ജോലികൾ
- പലതരം ചില്ലറപ്പണികൾ
-
job-hunt
♪ ജോബ്-ഹണ്ട്- verb (ക്രിയ)
- പണി തിരക്കി നടക്കുക
-
job-work
♪ ജോബ്-വേർക്ക്- noun (നാമം)
- ചെയ്യുന്ന ജോലിക്കനുസരിച്ച് പ്രതിഫലം പറ്റുന്ന തൊഴിൽ
-
rush job
♪ റഷ് ജോബ്- noun (നാമം)
- പെട്ടെന്നു ചെയ്തുതീർക്കേണ്ട ജോലി
-
job title
♪ ജോബ് ടൈറ്റിൾ- noun (നാമം)
- പദവി
-
job batch
♪ ജോബ് ബാച്ച്- verb (ക്രിയ)
- കമ്പ്യൂട്ടറിൻ ചെയ്യുവാനുള്ള പ്രവൃത്തികൾ ഒന്നിനു പുറകെ ഒന്ൻ എന്ന രീതിയിൽ ക്രമാനുഗതമായി തയ്യാറാക്കിവെക്കുക
-
inside job
♪ ഇൻസൈഡ് ജോബ്- noun (നാമം)
- ഭവനഭേദനം
-
a plum job
- phrase (പ്രയോഗം)
- ഉയർന്ന ശമ്പളം കിട്ടുന്ന ജോലി