1. jock itch

    ♪ ജോക്ക് ഇച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. തുടകൾക്കിടയിൽ ഫംഗസ് മൂലമുണ്ടാകുന്ന ഒരു തരം ചൊറി
  2. jock

    ♪ ജോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെമാനികൻ, വിമാനചാലകൻ, വിമാനസാരഥി, ഗഗനഗൻ, ആകാശനാവികൻ
    3. അഭ്യാസി, കായികാഭ്യാസി, കായികതാരം, കായികാഭ്യാസക്കാരൻ, കായികാഭ്യാസക്കാരി
    4. ബഹിരാകാശസഞ്ചാരി, ബഹിരാകാശസഞ്ചാരിണി, ബഹിരാകാശ യാത്രികൻ, ശൂന്യാകാശയാത്രികൻ, അന്തരീക്ഷയാത്രികൻ. ആകാശചാരി
    5. ആരാധകൻ, ആവേശഭരിതൻ, അത്യാസക്തൻ, ഉത്സാഹി, വ്യഗ്രൻ
    6. ശൂന്യാകാശസഞ്ചാരി, ബഹിരാകാശസഞ്ചാരി, ബഹിരാകാശസഞ്ചാരിണി, വ്യോമചാരി, ബാഹ്യാകാശയാത്രികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക