1. jockey

    ♪ ജോക്കി
    src:ekkurupShare screenshot
    1. noun (നാമം)
    2. ജോക്കി, പന്തയക്കുതിരയെ ഓടിക്കുന്നവൻ, വാഹകൻ, കുതിരക്കാരൻ, ഭോഗപാലൻ
    1. verb (ക്രിയ)
    2. ഗുപ്തമായി സ്വാധീനിച്ച് എന്തെങ്കിലും ചെയ്യിക്കുക, കപടോപായം പ്രയോഗിക്കുക, സൗകര്യപ്പെടുത്തുക, പതുക്കെ സമീപിക്കുക, കൗശലം പ്രയോഗിച്ചു കബളിപ്പിക്കുക
    3. എതിരാളിയേക്കാൾ ഉയർന്ന സ്ഥാനത്തെത്താൻ സത്യസന്ധമല്ലാത്ത വഴികളിൽകൂടെയും ശ്രമിക്കുക, മത്സരിക്കുക, ഏറ്റുമുട്ടുക, കിണയുക, കെണയുക
  2. jockeying

    ♪ ജോക്കിയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉന്തും തള്ളും, പിടിയും വലിയും, മല്പിടുത്തം, ബാഹുയുദ്ധം, തലയുദ്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക