1. jocose

    ♪ ജോക്കോസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുചിതരീതിയിലോ ബുദ്ധിശൂന്യമായോ ഫലിതമുള്ള, ഫലിതമയമായ, ഗൗരവമില്ലാത്ത, ചപലമായ, വാചാലമെങ്കിലും നിരർത്ഥകമായ
    3. ഹാസ്യകരമായ, തമാശയായ, ഫലിതമായ, ചിരിപ്പിക്കുന്ന, രസകരമായ
    4. സന്തോഷമുള്ള, പ്രസന്നതയുള്ള, ആഹ്ലാദകര, പ്രസാദാത്മകത്വമുള്ള, ഉല്ലസിതനായ
    5. ഉല്ലാസവാനായ, രസികനായ, കളിതമാശയുള്ള, ഉല്ലാസസ്വഭാവമുള്ള, ആപ്യാന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക