1. jocular

    ♪ ജോക്യുലർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹാസ്യകരമായ, തമാശയായ, ഫലിതമായ, ചിരിപ്പിക്കുന്ന, രസകരമായ
  2. jocularity

    ♪ ജോക്യുലാരിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരത്വം, നിസ്സാരത, കിഞ്ചനത്വം, ലഘുത്വം, ലാഘവം
    3. ലാഘവത്വം, സ്വഭാവലാഘവം, ഹൃദയലാഘവത്വം, ലാഘവബുദ്ധി, ഗൗരവഹീനത
    4. ഉല്ലാസം, സന്തോഷകോലാഹലം, വലിയ സന്തോഷം, ചിത്തോല്ലാസം, ആവേശം
    5. ഉല്ലാസം, സന്തോഷകോലഹലം, ആഹ്ലാദം, വിനോദം, ആഹ്ലാദാതിരേകം
    6. ഉത്സാഹം, ആഹ്ലാദം, ഹർഷം, ലലനം, ലളനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക