അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
jog
♪ ജോഗ്
src:ekkurup
noun (നാമം)
ജോഗിംഗ്, വ്യായാമഓട്ടം, ഓട്ടം, ആയാസപ്പെടാതെ നിശ്ചിതവേഗത്തിലുള്ള ഓട്ടം, ചെറിയ വേഗത്തിലുള്ള ഓട്ടം
verb (ക്രിയ)
പതുക്കെ ഓടുക, പതിയെ ഓടുക, അധികം ആയാസപ്പെടാതെ ഒരു നിശ്ചിതവേഗത്തിൽ ഓടുക, ചെറിയ വേഗത്തിൽ ഓടുക, സാമാന്യവേഗത്തിൽ നീങ്ങുക
തുടരുക, തുടർന്നുപോകുക, മുന്നോട്ടുപോവുക, അനിശ്ചിതമായി തുടരുക, മുന്നോട്ടു നീങ്ങുക
ലഘുവായി തട്ടുക, തോണ്ടുക, തൊള്ളുക, മുഴങ്കെെകൊണ്ടു തല്പുക, കെെമുട്ടുകൊണ്ടു തട്ടുക
ഉത്തേജിപ്പിക്കുക, ഇളക്കവിടുക, പ്രചോദിപ്പിക്കുക, ഉത്സാഹിപ്പിക്കുക, ഉദ്ദീപിപ്പിക്കുക
ഇളക്കുക, കുലുക്കുക, അനക്കുക, ഇളകിയാടുക, മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക
jogging
♪ ജോഗിംഗ്
src:ekkurup
noun (നാമം)
ഓട്ടം, ദ്രുതചലനം, വേഗത്തിലുള്ള ഓട്ടം, ധാവതി, ധാവനം
വ്യായാമം, വ്യായാമം ചെയ്യൽ, അഭ്യാസം, ദേഹാഭ്യാസം, നിശ്രമം
jog someone's memory
♪ ജോഗ് സംവൺസ് മെമ്മറി
src:ekkurup
verb (ക്രിയ)
ഓർമ്മപ്പെടുത്തുക, ഓർമ്മിപ്പിക്കുക, ഓർപ്പിക്കുക, നിനവു കൊടുക്കുക, നിനവു പെടുത്തുക
ഓർമ്മയെ സഹായിക്കുക, പറഞ്ഞുകൊടുക്കുക, ഓർമ്മപ്പെടുത്തുക, സ്മരണയിൽ വരുത്തുക, സൂചന കൊടുക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക