1. john bull

    ♪ ജോൺ ബുൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഇംഗ്ലീഷുകാരൻ
    3. ഇംഗ്ലീഷ് ജനത
  2. John Hancock

    ♪ ജോൺ ഹാൻകോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒപ്പ്, കൈയൊപ്പ്, സ്വന്തംകൈയൊപ്പ്, സ്വഹസ്തലിഖിതം, കൈത്തടി
  3. John Doe

    ♪ ജോൺ ഡോ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശരാശരിമനുഷ്യൻ, സാമാന്യക്കാരൻ, സാധാരണക്കാരൻ, ജന്യൻ, സാധാരണസ്ത്രീ
  4. long johns

    ♪ ലോംഗ് ജോൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലുറകൾ, നിക്കർ, കാൽക്കുടുക്കി, ശരായി, കാൽശരായി
  5. john

    ♪ ജോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുചിമുറി, ദേഹശുദ്ധിവരുത്താനുള്ള സ്ഥലം, ജലവാഹിനിക്കക്കൂസ്, പ്രാഥമികസൗകര്യം, പ്രാഥമികകൃത്യനിർവഹണ സൗകര്യം
    3. കക്കൂസ്, മൂത്രപ്പുര, ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം
    4. ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം, ജലവാഹിനിക്കക്കൂസ്, ദേഹശുദ്ധി വരുത്താനുള്ള സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക