1. join

    ♪ ജോയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യോജിപ്പിക്കുക, ചേർക്കുക, മുട്ടിക്കുക, ചേർപ്പിക്കുക, കൂട്ടിയിണക്കുക
    3. സിമന്റുകൊണ്ടു കൂട്ടിച്ചേർക്കുക, ദൃഢമായി ബന്ധപ്പെടുത്തുക, ഒട്ടിച്ചുവയ്ക്കുക, ഒട്ടിക്കുക, പശയിട്ടൊട്ടിക്കുക
    4. ഏകീകരിക്കുക, ഏകോപിക്കുക, സഖ്യമുണ്ടാക്കുക, ഉറുക, ചേരുക
    5. ചേരുക, സംഗിക്കുക, സഞ്ജിക്കുക, സംബന്ധിക്കുക, യോഗിക്കുക
    6. തൊട്ടുകിടക്കുക, തൊട്ടുസ്ഥിതി ചെയ്യുക, ചേർന്നിരിക്കുക, അതിരിലായിരിക്കുക, സമീപസ്ഥമാവുക
  2. to join

    ♪ ടു ജോയിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചേർക്കുക
    3. യോജിക്കുക
    4. ചേരുക
  3. join hands

    ♪ ജോയിൻ ഹാൻഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഐകമത്യത്തോടെ പ്രവർത്തിക്കുക
    3. കൈകോർക്കുക
  4. to join up

    ♪ ടു ജോയിൻ അപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചേരുക
  5. joined with

    ♪ ജോയിൻഡ് വിത്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചേർത്ത
  6. to join words

    ♪ ടു ജോയിൻ വേഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പദങ്ങൾ കൂട്ടിച്ചേർക്കുക
  7. to join together

    ♪ ടു ജോയിൻ ടുഗെദർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂട്ടിയോജിപ്പിക്കുക
  8. that witch joins

    ♪ ദാറ്റ് വിച്ച് ജോയിൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടിച്ചേർക്കുന്നത്
  9. joining

    ♪ ജോയിനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംയോജനം, കലർക്കൽ, സംയോഗം, സമായോഗം, പരിഭാവനം
    3. ഐക്യം, ഏകീകരണം, സംയുക്താവസ്ഥ, യോജിപ്പ്, ഏകീകരിക്കൽ
    4. ഏകീകരണം, സംയോജനം, യോജന, യോജനം, ഐക്യം
    1. preposition (ഗതി)
    2. അന്യോന്യം, തമ്മിൽ, തമ്മിൽ തമ്മിൽ, ഇടയ്ക്ക്, പരസ്പരം
  10. join up

    ♪ ജോയിൻ അപ്പ്,ജോയിൻ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചേരുക, പേരു പട്ടികയിൽ കൊള്ളിക്കുക, ജോലിക്കു ചേരുക, ഏർപ്പെടുക, ജോലിയിലേർപ്പെടുക
    1. verb (ക്രിയ)
    2. സംയുക്തമാക്കുക, സഖ്യം ചെയ്യുക, കൂട്ടുകെട്ടായി പ്രവർത്തിക്കുക, സഖ്യമുണ്ടാക്കുക, സഖ്യത്തിൽ ചേരുക
    3. പേരുകൊടുക്കുക, ചേരുക, അംഗമാവുക, പട്ടാളത്തിൽ ചേരുക, യുദ്ധരംഗസേവനത്തിനു പേരുകൊടുക്കുക
    4. സഖ്യംചെയ്യുക, ഉടമ്പടി നടത്തുക, ഒന്നിച്ചുകൂടുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക, ഒന്നിക്കുക
    5. സംഘംചേരുക, സംഘത്തിൽ ചേരുക, കൂട്ടുകൂടുക, ഒന്നിച്ചുചേരുക, കൂട്ടത്തിൽ ചേരുക
    6. സഖ്യമുണ്ടാക്കുക, കൂട്ടുകെട്ടുണ്ടാക്കുക, യോജിക്കുക, ഒന്നാകുക, ഒന്നിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക